28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന്‍ എന്ന വിശേഷണമാണ് ഇനി ലയണല്‍ മെസ്സിക്ക് ലോകമെമ്ബാടുമുള്ള ആരാധകര്‍ ചാര്‍ത്തി നല്‍കുന്നത്. ഇന്ന് കോപ അമേരിക്ക കിരീടം അര്‍ജന്റീന ഉയര്‍ത്തിയതോടെ ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ എങ്ങോട്ടേക്ക് പോകും എന്നത് സംബന്ധിച്ച് ഏകദേശ ധാരണയായി എന്ന് പറയാം